പ്രതികൂലസാഹചര്യങ്ങളോട് പൊരുതി, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന
വ്യക്തിത്വമാണ് ശ്രീ. കെ.ആര്‍. നാരായണന്റേത്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമമായ ഉഴവൂരില്‍ ജനിച്ച് ഇന്ത്യയുടെ പ്രഥമ പൗരനായി ഉയര്‍ന്ന കെ.ആര്‍. നാരായണന്റെ ജീവിതകഥ നമുക്ക് പ്രചോദനമേകും.
ശ്രീ. കെ.ആര്‍. നാരായണനില്‍ നിന്നും നേരിട്ടും അദ്ദേഹത്തിന്റെ സഹോദരങ്ങളായ കെ.ആര്‍ ഗൗരി, കെ.ആര്‍. ഭാസ്‌ക്കരന്‍, കുടുംബസുഹൃത്ത് ഉഴവൂര്‍ വിജയന്‍ എന്നിവരില്‍ നിന്നും പലപ്പോഴായി ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്താണ് ഈ ലഘു സമാഹാരം തയ്യാറാക്കിയിരിക്കുന്നത്.
കെ.ആര്‍. നാരായണന്‍ എന്ന മഹാവ്യക്തിത്വത്തെ കുറഞ്ഞ വാക്കുകളിലൂടെ ഇവിടെ സംഗ്രഹിച്ചിരിക്കുന്നു. പുതിയ തലമുറയ്‌ക്ക് അദ്ദേഹം നടന്നുകയറിയ അഗ്നിപഥങ്ങളെ അടുത്തറിയാന്‍ ഈ എളിയ സംരംഭം സഹായകമായാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.

എബി ജെ. ജോസ്
ജനറല്‍ സെക്രട്ടറി
കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍
------------------------------------------------------------------------------------------------------------
K.R. Narayanan Foundation
Puthumana Arcade
Near Axis Bank, Kottaramattam,
Pala, Kottayam, Kerala - 686 575
Tel : India +914822-214228,302055
Mob : India+919447702117
Fax : India +914822-214228
http://www.krnarayananfoundation.com/
Puthumana Arcade
Near Axis Bank, Kottaramattam,
Pala, Kottayam, Kerala - 686 575
Tel : India +914822-214228,302055
Mob : India+919447702117
Fax : India +914822-214228
http://www.krnarayananfoundation.com/
No comments:
Post a Comment